Virus uncontrollably spreading world wide | Oneindia Malayalam
2020-03-17 9,642
ചൈനയേക്കാള്‍ ഭീകരം ഇറ്റലിയുടെ അവസ്ഥ
കൊവിഡ് വൈറസ് ബാധ പൊട്ടിപ്പുറപ്പെടുകയും നിയന്ത്രണാതീതമായി പടരുകയും ചെയ്ത ചൈനയേക്കാള്‍ രൂക്ഷമാകുകയാണ് മറ്റിടങ്ങളില്‍. ഇതുവരെ 7007 പേര്‍ മരിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിതിഗിതകള്‍ നിയന്ത്രണാതീതമായി തുടരുകയാണ്.